heartbreaking visuals from kavalappara
തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കെ കവളപ്പാറ അടക്കമുളള ദുരന്തഭൂമികകളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഹൃദയം പിളര്‍ക്കുന്നതാണ്. കോട്ടക്കുന്നില്‍ ഒന്നര വയസ്സുകാരന്‍ ധ്രുവന്റെ കുഞ്ഞിക്കൈകള്‍ ചേര്‍ത്ത് ഉള്ളംകൈയില്‍ മുറുക്കിപ്പിടിച്ച നിലയില്‍ ആയിരുന്നു ഗീതു എന്ന അമ്മയുടെ ചലനമറ്റ ശരീരം.